Friday, September 5, 2008

നിശ്ചല്‍.. (സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഓഫ്‌ ഇന്ത്യ)

ചെല്ലം പാടിനടക്കണ പുല്‍ച്ചാടി.. !!

ചക്കപ്പഴത്തില്‍ പറ്റിയ ആ ഈച്ച..


വിയര്‍ക്കുന്ന യന്ത്രം.. !!


മഹാവൃക്ഷത്തിണ്റ്റെ പിറവി..


കഠിനാധ്വാനത്തിന്‌ വാര്‍ദ്ധക്യമില്ല..



9 comments:

smitha adharsh said...

ചിന്തിപ്പിക്കുന്ന ചിത്രങ്ങള്‍..

Luttu said...

നല്ല ചിത്രങള്‍

Unknown said...

evidunnu adichumattiyade ethu

ആദി കിരണ് ‍|| Adhi Kiran said...

സ്മിതടീച്ചര്‍,ലുട്ടു നല്ല വാക്കുകള്‍ക്ക് നന്ദി..
അനു..ചിത്രങള്‍ ചുറ്റുപാടു നിന്നും അടിച്ചുമാറ്റി..!!

കണ്ണാടിക്കാഴ്ചകള്‍.. MirrorViews said...

Perfect clicks between moments...
Ithaayirunnu ninte "Thalayilezhuthu" ennu thirichariyendiyirikkunnu...

പുഴയോരം said...

valare nalla chithrangal abhinandanagal

Kaippally said...

http://pottum.comൽ ഊ site aggragate cheyyuന്നതുകൊണ്ടും ഇതിൽ കാണുന്ന ഒരു ചിത്രം editor's choice ആക്കിയതു്കൊണ്ടും മാത്രം ഒരു കാര്യം പറയണം എന്നു തോന്നി.

ചിത്രത്തിന്റെ resolution 600 pixel എങ്കിലും വലുപ്പം ഉണ്ടെങ്കിൽ മാത്രമെ slideshowയിൽ കാണാൻ ഭംഗി ഉണ്ടാവുകയുള്ളു.

Ammu..! said...

മി.നിശ്ചല്‍ എന്നു പറയുംബോള്‍... കിലുക്കം സിനിമയിലെ...?

Naseef U Areacode said...

നന്നായി... പ്രത്യേകിച്ചും അവസാനത്തെ ചിത്രം വളരെ ഇഷ്ട്പ്പേട്ടു....