ഉള്ളത് ഒരുപോലെ പങ്കിടാം..

'കരിയില' ബ്രേക്ക്ഫാസ്റ്റ്..

സുന്ദരീടെ വയറ് നിറഞ്ഞിഷ്ട്ടാ..

തെരുവില്‍ പിറന്നവന് ചെളി ഭക്ഷണം.. !!







പട്ടിണിയില്ലാത്ത പുതുവര്‍ഷം നമുക്ക് പ്രതീക്ഷിക്കാം.... (ഫോട്ടോ-ആദികിരണ്‍)
'തലയില്‍ എഴുത്ത് മാത്രം എന്നാല്‍ തലയിലെഴുത്തില്ല'
9 comments:
മനോഹരമായ ചിത്രങ്ങള്‍...യോജിച്ച തലക്കെട്ടും
യെസ്...നല്ല ചിത്രങ്ങളും വരികളും...
മനോഹരമായ ചിത്രങ്ങളും വരികളും...
എല്ലാവരും പറഞ്ഞതു തന്നെ എനിക്കും പറയാൻ. മനോഹരമായ ചിത്രങ്ങളും അതിനു യോചിച്ച കാപ്ഷൻസും
മടുപ്പിക്കുന്ന അവര്‍ത്തനങ്ങളില്‍ നിന്നും തികച്ചു വിഭിന്നമായി തോന്നുന്നു താങ്കളുടെ നിരീക്ഷണങ്ങള്‍.... പുതിയ കാഴ്ചകളും , അവയെ തന്റേതായ രീതിയില്‍ വായിച്ചെടുക്കാനും താങ്കള്ക്കിനിയും സാധിക്കട്ടെ എന്നാശംസിക്കുന്നു.......
നന്ദി..
മാറുന്ന മലയാളി,ശിവ,അരീക്കോടന്‍,ലക്ഷ്മി,സൂര്യ
നല്ല വാക്കുകള്‍ക്ക് നന്ദി...!!!!..
M good superb photos
Photos Manoharam .. Ashamsakal...!!!
so creativeeeeeeeeeee
Post a Comment