ഉര്ങാന്നുന്നീല് ഇങ്ങനെ ഉറങ്ങണം... !!!

'ഠ' പോലെ.. !
ഇത് പൂച്ചപ്പന്ത്... !!
തലയെവിടെ മക്കളെ.? വാലെവിടെ മക്കളെ..?? കാലെവിടെ മക്കളെ... ???
ഒന്നുറങ്ങാനും സമ്മതിക്കൂലെ...? ആരെടാ ഇവന്.. ???
ഇവനെ പറഞ്ഞിട്ടുകാര്യമില്ല... !!!
നിങ്ങളെണ്റ്റെ സൌന്ദര്യം ഒപ്പാന്‍ തുനിഞ്ഞിറങ്ങിയ സ്ഥിതിക്ക് ഞാന്‍ ചില നമ്പരുകള്‍ കാണിച്ചുതരാം.... ..ദാ പിടിച്ചോ 'ക്യാറ്റ് വാക്ക്'.. !!
ഗൌരവത്തില്‍ എനിക്കച്ചുതാനന്ദനെ തോല്‍പ്പിച്ചാല്‍ മതി.. !
ഇത് ഇരുന്നുറക്കം... !!!
അണ്ണണ്റ്റെ സിനിമാപിടിപ്പ് തീര്‍ന്നെങ്കില്‍ എനിക്ക് കിടന്നൊന്നുറങ്ങാമായിരുന്നു... !!!

'ഠ' പോലെ.. !
(ഫോട്ടോ - ആദികിരണ്‍)
11 comments:
nice observation......
സമധാനമായില്ലെ ആ പൂച്ചയെ എണീപ്പിച്ചപ്പോള്‍ ...?
:)
നന്നായിരിക്കുന്നു ആദീ... ഭാവുകങ്ങള്‍.
ഈ പൂച്ചയെ തന്നേക്കുമോ?
This is really wonderful. Best wishes.
പാവത്തിനെ ഒണര്ത്തിക്കളഞ്ഞല്ലോ.:)
കൊള്ളാട്ടോ...
ponnurukkunnidathu poochaykkum karyamundennu manasilayi.....
Thanks....
kidillam
കഷ്ടം ഒരു ബ്ലോഗ് കാരണം പൂച്ച പോലും കഷ്ടത്തിലായി, നല്ല പടം ട്ടോ
ഈ ബ്ലോഗന്മാരെക്കൊണ്ട് തോറ്റു...!!
രാത്രിയിലോ ഉറക്കമില്ല. എന്നാപ്പിന്നെ ഈ പകലൊന്നു മയങ്ങാമെന്നു വച്ചാലും സമ്മതിക്കില്ലാന്നു വച്ചാൽ...!!?
നന്നായിരിക്കുന്നു...ഭാവുകങ്ങള്‍!
Post a Comment