Thursday, March 31, 2011

സ്മാരകഗര്‍ത്തം

ഒരു എല്ല് മണം...!!!

ഇവിടെവിടെയോ ആണ്‌...

ആഹ്‌... നനഞ്ഞിടം കുഴിക്കാന്‍ നല്ല സൊഹം...

കഴിപ്പാനായ്‌ കുഴിപ്പവന്‍...ഞാന്‍

ഇനിയും ആഴത്തിലാണോ എണ്റ്റെ ലക്ഷ്യം..(?)

ജാഗ്രത....ജാഗ്രത..

കിട്ടി അണ്ണാ കിട്ടി..!!!

ഹും...ഏതാ അമ്മച്ചീര പഴയ ബ്ളൌസ്‌...!!

മോഹലക്ഷ്യത്തിനായി കരുതലോടെ........

ഹൂ..ഹൂ...എണ്റ്റെ പരിശ്രമം കൂടുതല്‍ ആഴത്തിലേയ്ക്ക്‌...

കഠിനാധ്വാനത്തിന്‌ വാല്‌ വെച്ച മാതൃക....!!

ഭുര്‍ ര്‍ ര്‍... ആശയാണളിയാ എല്ലാ ദുഖത്തിനും കാരണം...

------------------------------------------------------------
'പട്ടിയുടെ മോഹഭംഗത്തിണ്റ്റെ സ്മാരകം'
ഫോട്ടോ: ആദികിരണ്‍

13 comments:

Mohamed Salahudheen said...

അന്യന്റെ ജീവിതം വരച്ചുവയ്ക്കുന്നത് സ്വന്തം ജീവിതത്തിന്റെ ചുറ്റുപാടുകളെ. കാണാക്കാഴ്ചകള് തന്നെ. നന്ദി

കണ്ണാടിക്കാഴ്ചകള്‍.. MirrorViews said...

Did u observe, weather this Dog doing it everyday. He was not digging for gold but a Heigenic animal living besides the beaches in Kerala should watch it n start practice it.....for a clean environment....SO U CAN ADD THE SNAPS U TAKEN TO REVEAL THE CLIMAX.....!!!!
Congr8s for the effort n patience inspired by the creative thoughts...in u...-DINESH

ആദി കിരണ് ‍|| Adhi Kiran said...

നിരീക്ഷണങ്ങള്‍ക്ക്‌ നന്ദി സ്വലാഹ്‌,ദിനേശ്‌.. സുഖാന്വേഷിയായ മനുഷ്യണ്റ്റെ ജീവിതം തന്നല്ലെ ഇത്‌..

ശാന്തകുമാര്‍ കൃഷ്ണന്‍ said...

ഭുര്‍ ര്‍ ര്‍... ആശയാണളിയാ എല്ലാ ദുഖത്തിനും കാരണം...

പട്ടിയെ ബുദ്ധിസ്റ്റ് ആക്കിയതിന് നന്ദി !!!! നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ കൂടി ഇത് കണ്ടിരുന്നെങ്ങില്‍ !!!!!

Naushu said...

നല്ല ചിത്രങ്ങള്‍ ...

സാജിദ് ഈരാറ്റുപേട്ട said...

പരമ്പര കൊള്ളാം

ആദി കിരണ് ‍|| Adhi Kiran said...

അതെ ശാന്താ..എല്ലാവരും കാണട്ടെ...തിരിച്ചറിവുണ്ടാവട്ടെ..!!
നൌഷു..സാജിദ്‌.. നന്ദി

salil said...

സാധാരണ ക്യാമറ ഉപേക്ഷിക്കുന്ന ദൃശ്യങ്ങൾ; അതിനുള്ളിൽ ജീവിതം തുന്നുന്ന നിരീക്ഷണം - രണ്ടും ആസ്വദിച്ചു; അരവിന്ദന്റെ പഴയ വരകൾ പോലെ :)
നന്ദി.

Akshay said...

patiyeyum veruthe vidilla alle, but nnnayittund super

thomsonsaburaj photography said...

great...capture...adhi...amazing...!!

ആദി കിരണ് ‍|| Adhi Kiran said...

salilji..
നല്ല വാക്കുകള്‍ക്ക്‌ നന്ദി..!!

siddique..Sabuji..നന്ദി..!!

Anonymous said...

വളരെ നല്ല ബ്ലോഗ്‌ ആണ്. എഴുതികൊണ്ടിരിക്കുക. നന്ദി.

SREEJITH SEO said...

Good content and post. It may attract others or help others.

stay safe
we run software development company to help clients to find perfect software solution for their needs.We provide best software development services in trivandrum.we are best software development company in trivandrum.ALso we are best in web development company in kerala.
we will help you
best software development company in india
best accounts software development company in kerala
best business software development company in kerala
best pos software development company in kerala
best erp software development company in kerala

thank you